Question: ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്പ്മെന്റ് ഹബ്ബ് എവിടെ?
A. ഗുജറാത്ത്
B. തൂത്തുക്കുടി
C. കർണാടക
D. വിഴിഞ്ഞം
Similar Questions
ഇന്ത്യയിലെ കേന്ദ്ര സഹകരണ വകുപ്പ് (Ministry of Cooperation) വകുപ്പ് മന്ത്രി ആരാണ്?
A. നിതിൻ ഗഡ്കരി
B. അമിത് ഷാ
C. കുമാരസ്വാമി
D. ഗിരിരാജ് സിംഗ്
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?